വെളിയം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടയിന്മെന്റ് സോൺ ആയി പ്രാഖ്യാപിച്ചു. എല്ലാവരും ആരോഗ്യവകുപ്പിന്റെയും, പോലീസിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരാള്‍ ഇന്ന് മരണപ്പെടുകയും ചെയ്തു.…
വയനാട് : കണ്ടെയ്ന്മെന്റ് സോണുകളിലേക്ക് അവശ്യസാധനങ്ങളുമായി കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ഭക്ഷ്യ ക്ഷാമം…