
മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാരുടെ കത്ത്; കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം:മുഖ്യ മന്ത്രിക്ക് ഡോക്ടര്‍മാരുടെ കത്ത്. സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം വരവോടെ ആരോഗ്യ മേഖല കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വരുന്ന സാഹചര്യമാണ്…