


ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികള്‍ക്ക് 5000 രൂപ നല്‍കും: മന്ത്രി
ഭിന്ന ശേഷിക്കാരായ ലോട്ടറി തൊഴിലാളികള്‍ക്ക് സാമൂഹ്യ നീതി വകുപ്പ് 5000 രൂപ ധനസഹായം നല്‍കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.…

ജീവനക്കാരുടെ ആശങ്ക പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ലേ ഓഫ് നിര്‍ദ്ദേശത്തില്‍ എടുത്തുചാടി തീരുമാനം സ്വീകരിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്‍്റണി രാജു വ്യക്തമാക്കി. എംഡിയുടെ നിര്‍ദ്ദേശം സര്‍ക്കാരിന്…

കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452,…

കൊട്ടാരക്കര ലോവർ കരിക്കകത്ത് വാഹനാപകടം : കാർ ലോറിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്
കൊട്ടാരക്കര : തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കര ഭാഗത്തേക്ക് വന്ന നാഷണൽ പെർമിറ്റ് ലോറിയും കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന…

എ ഗീത വയനാട് ജില്ലാ കളക്ടറായി സ്ഥാനമേറ്റു
കൽപ്പറ്റ: വയനാട് ജില്ലയുടെ മുപ്പത്തിമൂന്നാം കളക്ടറായി എ ഗീത സ്ഥാനമേറ്റു. സംസ്ഥാന എൻട്രൻസ് പരീക്ഷാ കമ്മീഷണർ പദവിയിലിരിക്കെയാണ് വയനാട് ജില്ലാ…

തിരുവനന്തപുരത്ത് 2900 പേര്‍ക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.9 ശതമാനം
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (08 സെപ്റ്റംബര്‍ 2021) 2900 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1646 പേര് രോഗമുക്തരായി. 16.9 ശതമാനമാണു…

റവന്യൂ വകുപ്പിലെ ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: റവന്യൂ വകുപ്പിലെ ഡിജിറ്റല്‍ സേവനങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. തിരുവനന്തപുരം അയ്യന്‍കാളി…

ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി. എല്ലാ രേഖകളും ഇ-രേഖകളായി സൂക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഡിജിലോക്കർ. https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെയാണ് സർട്ടിഫിക്കറ്റ്…

വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിനേഷന് സൗകര്യമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍ത്താവ് അറസ്റ്റില്‍
ഓയൂര്‍: ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവക്കല്‍, കൊപ്പാറ, മലയില്‍,വിഷ്ണുവിലാസത്തില്‍ സജികുമാറിനയാണ് (49)…

120 യാത്രക്കാരുമായി ബ്രഹ്മപുത്രയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചു; നിരവധി പേരെ കാണാനില്ല
ഗുവാഹതി: അസമില്‍ ബ്രഹ്മപുത്ര നദിയില്‍ യാത്രാബോട്ടുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ നിരവധി പേരെ കാണാതായി. രണ്ട് ബോട്ടുകളിലുമായി 120ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം.…