തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച സംഭവം ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ…
ഈ വർഷത്തെ കേരളോത്സവം പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കും. കലാമത്സരങ്ങൾ മാത്രമാണ് സംഘടിപ്പിക്കുന്നത്. ഇത്തവണ പഞ്ചായത്ത് ബ്ലോക്കതലങ്ങളിലെ മത്സരങ്ങൾ ഒഴിവാക്കി.…
ഇടുക്കി: അണക്കെട്ടിന്റെ ഷട്ടറിന്റെ അടുത്തേക്ക് വന്മരം ഒഴുകിയെത്തി,ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ച് കെ.എസ്,ഇ.ബി.വേഗത്തിലുള്ള ഇടപെടലൂടെ ഒഴിവായത് വലിയ അപകടം.ശനിയാഴ്ച രാത്രി…
മലപ്പുറം: ചേളാരി-ഒളകര-പെരുവള്ളൂര്റോഡില് കൂമന്തോടിനു കുറുകെയുള്ള കൂമന്തൊടി പാലം പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം ഡിസംബര്‍ ആറ് മുതല്‍ നിരോധിക്കും.…
സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികളും സ്ഥാപനത്തിന് കീഴില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള സെക്യൂരിറ്റി ജീവനക്കാരുടെ…
മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ഊര്‍ജ്ജിതപ്പെടുത്തി. തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന കേന്ദ്രങ്ങളായ നിലയ്ക്കല്‍, എരുമേലി,…
ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള കേരള സര്‍ക്കാരിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സുപ്രീം കോടതി വിധിയെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആര്. അനില്‍…
രണ്ടാം ഡോസ് വാക്സിനേഷന് വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് അവലോകന യോഗത്തില്‍ നിദ്ദേശിച്ചു. തദ്ദേശ…