
പെട്രോള്‍ പമ്പില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചു: അറുപത്തിമൂന്ന്കാരന്‍ ആത്മഹത്യ ചെയ്തു.
കിളികൊല്ലൂർ : പെട്രോള്‍ പമ്പ് നടത്തിപ്പില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചതിനെ തുടര്‍ന്ന് അറുപത്തിമൂന്ന്കാരന്‍ ആത്മഹത്യ ചെയ്തു. രണ്ടാംകുറ്റി…