പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതി പിടിയിൽ
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതി പിടിയിൽ
പൂയപ്പള്ളി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചീത്ത വിളിക്കുകയും ചെയ്ത വെളിയം മാലയിൽ വിനിൽ ഭവനിൽ വിനിൽ(32) എന്നയാളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.