
കൊല്ലം റൂറൽ ജില്ലയിലെ പോലീസ് സബ് ഇൻസ്പെക്ടർ അന്തർ സംസ്ഥാന പോലീസ് പുരസ്ക്കാരം നേടി
അന്തർസംസ്ഥാന കുറ്റവാളികളെ കുറിച്ചും, കേസ്സുകളെ കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുറ്റാന്വേഷണ സംഘങ്ങളുമായി ഫലപ്രദമായി പങ്കു വെക്കുന്നതിനും…