കൊട്ടാരക്കര: കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെംബർഷിപ്പ് ക്യാമ്പയിന് കൊട്ടാരക്കരയിൽ തുടക്കമായി. മാർച്ച് മാസത്തിൽ തന്നെ മെമ്പർഷിപ്പ് ചേർക്കുന്ന പരിപാടി…
കായിക മേഖലയുടെ വളര്‍ച്ചയ്ക്കായി പഞ്ചായത്ത് തലത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി.…
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച പാലക്കാടന്‍…
തിരുവനന്തപുരം: ദേശീയ കോവിഡ് 19 വാക്സിനേഷന് പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്സിനേറ്റര്‍മാരായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍…
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടത്തുന്ന പഴകുറ്റി-മംഗലപുരം റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഇരിഞ്ചിയം കലുങ്ക് പുനര്‍നിര്‍മ്മിക്കുന്നതിനായി നിലവിലെ കലുങ്ക് പൊളിക്കുന്നതിനാല്‍…
ടാറിംഗിന് പിന്നാലെ പൈപ്പിടാന്‍ റോഡ് കുത്തിപ്പൊളിക്കുന്നത് നമ്മുടെ നാട്ടിലെ കാലങ്ങളായുള്ള പ്രശ്നമാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇതിന് പ്രധാന കാരണം. ടാറിംഗ്…
സ്ത്രീധനത്തിനെതിരായും സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾക്കെതിരെയും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഒരുക്കുന്ന സ്ത്രീശക്തി കലാജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര…