കൊല്ലം ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു; 59 പേര്‍ക്ക് സമ്ബര്‍ക്കം മൂലം കൊല്ലം: ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 10 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ…
സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം…
കൊവിഡ് വാക്സിനായി 2021 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന ന്യൂയോര്‍ക്ക്: കൊവിഡ് വാക്സിന്റെ ആദ്യ ഉപയോഗം തുടങ്ങാന്‍ 2021 വരെ കാത്തിരിക്കേണ്ടിവന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകത്തുടനീളം പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഉള്ള…
കൊട്ടാരക്കര സിഗ്നലിൽ വാഹന അപകടം: ട്രാഫിക് പോലീസിന്റെ അനാസ്ഥ കൊട്ടാരക്കര : ലോക് ഡൗൺ തുടങ്ങിയതിനുശേഷം പല അപകടങ്ങളും പുലമൺ സിഗ്നലിൽ സംഭവിച്ചിട്ടുണ്ട്. ഇന്ന് രാവിലെയും സമാനമായ അപകടം സംഭവിച്ചു.…
പരിശോധനാ ഫലം അറിയിക്കുന്നതിൽ വീഴ്ച: ചികിത്സ വൈകിയത് ആറു ദിവസം കൊട്ടാരക്കര : പരിശോധനാ ഫലം അറിയിക്കുന്നതിൽ വീഴ്ച. കോവിഡ് പോസിറ്റീവ് രോഗിയുടെ ചികിത്സ വൈകിയത് ആറു ദിവസം. കുവൈറ്റിൽനിന്നെത്തിയ വെണ്ടാർ…
കോവിഡ് 19: ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ ആര്.ടി.പി.സി.ആര് പരിശോധന ഒരാഴ്ചയ്ക്കകം കോവിഡ് 19:ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ ആര്.ടി.പി.സി.ആര് പരിശോധന ഒരാഴ്ചയ്ക്കകം വെറ്ററിനറി സര്‍വകലാശാലയിലെ വൈറോളജി ലാബിലും കോവിഡ് പരിശോധനയ്ക്ക് പദ്ധതി…
വയനാട് ജില്ലയില്‍ ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്; ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്; ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ; 45 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 1103 പേർക്ക് കോവിഡ് കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, കോഴിക്കോട്…
വാഹന മോഷ്ടാവ് പിടിയിൽ പാലക്കാട് : അന്തർ സംസ്ഥാന ഇരുചക്ര വാഹന മോഷ്ടാവ് മലമ്പുഴ പോലീസിൻ്റെ പിടിയിലായി. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് ബൈക്കുകൾ മോഷണം…
കൊട്ടാരക്കരയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ഉദ്ഘാടനം നാളെ രാവിലെ 9.30ന് കൊട്ടാരക്കര : കൊട്ടാരക്കര നഗരസഭയിൽ പുതുതായി ആരംഭിച്ച കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ നാളെ രാവിലെ 9.30ന്…
വീണു കിട്ടിയ തുക ഉടമക്ക് നൽകി ബിജീഷ് ഗ്രാമത്തിന് മാതൃകയായി. കൂറ്റനാട് : റോഡിൽ നിന്ന് വീണ് കിട്ടിയ തുക ഉടമക്ക് തിരിച്ച് നൽകി ബിജീഷ് ഗ്രാമത്തിന് മാതൃകയായി.കഴിഞ്ഞ ദിവസം പെരിങ്ങോട്…
പാലക്കാട് വീണ്ടും ഒരു കോവിഡ് മരണം കൂടി. പാലക്കാടും ഒരു കോവിഡ് മരണം; പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി…