Asian Metro News

കൊല്ലം ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു; 59 പേര്‍ക്ക് സമ്ബര്‍ക്കം മൂലം

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

കൊല്ലം ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു; 59 പേര്‍ക്ക് സമ്ബര്‍ക്കം മൂലം

കൊല്ലം ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു; 59 പേര്‍ക്ക് സമ്ബര്‍ക്കം മൂലം
July 26
13:53 2020

കൊല്ലം: ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 10 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 4 പേര്‍ക്കും സമ്ബര്‍ക്കം മൂലം 59 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചെറിയഴീക്കല്‍ സ്വദേശിനിയും തിരുവനന്തപുരം പുലയനാര്‍കോട്ട നെഞ്ച് രോഗ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുമായ യുവതിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 70 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവര്‍

1 കുണ്ടറ സ്വദേശി 29 കുവൈറ്റില്‍ നിന്നുമെത്തി.

2 കുലശേഖരപുരം സ്വദേശി 26 സൗദി അറേബ്യയില്‍ നിന്നുമെത്തി

3 തൃക്കരുവ സ്വദേശി 36 ദുബായില്‍ നിന്നുമെത്തി

4 നീണ്ടകര സ്വദേശി 27 ദുബായില്‍ നിന്നുമെത്തി

5 പനയം സ്വദേശി 48 യു.എ.ഇ യില്‍ നിന്നുമെത്തി.

6 പനയം സ്വദേശി 21 തജികിസ്ഥാനില്‍ നിന്നുമെത്തി.

7 പനയം സ്വദേശിനി 24 സൗദി അറേബ്യയില്‍ നിന്നുമെത്തി

8 വെസ്റ്റ് കല്ലട സ്വദേശി 29 കുവൈറ്റില്‍ നിന്നുമെത്തി.

9 ശക്തികുളങ്ങര സ്വദേശി 48 സൗദി അറേബ്യയില്‍ നിന്നുമെത്തി

10 ശക്തികുളങ്ങര സ്വദേശി 36 ഷാര്‍ജയില്‍ നിന്നുമെത്തി

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

11 തമിഴ് നാട് കന്യാകുമാരി സ്വദേശി 38 തമിഴ് നാട്ടില്‍ നിന്നുമെത്തി.

12 തമിഴ് നാട് കുളച്ചല്‍ സ്വദേശി 34 കന്യാകുമാരിയില്‍ നിന്നുമെത്തി

13 തൃക്കരുവ സ്വദേശി 21 മദ്ധ്യപ്രദേശില്‍ നിന്നുമെത്തി.

14 ശക്തികുളങ്ങര സ്വദേശി 45 തമിഴ് നാട്ടില്‍ നിന്നുമെത്തി.

സമ്ബര്‍ക്കം മൂലം രോഗബാധ സ്ഥിരീകരിച്ചവര്‍

15 അഞ്ചല്‍ താഴമേല്‍ സ്വദേശി 18 സമ്ബര്‍ക്കം

16 അഞ്ചല്‍ താഴമേല്‍ സ്വദേശി 40 സമ്ബര്‍ക്കം

17 അഞ്ചല്‍ താഴമേല്‍ സ്വദേശി 28 സമ്ബര്‍ക്കം

18 അഞ്ചല്‍ താഴമേല്‍ സ്വദേശിനി 26 സമ്ബര്‍ക്കം

19 അഞ്ചല്‍ സ്വദേശി 24 സമ്ബര്‍ക്കം

20 അഞ്ചല്‍ സ്വദേശി 30 സമ്ബര്‍ക്കം

21 അഞ്ചല്‍ സ്വദേശി 2 സമ്ബര്‍ക്കം

22 അഞ്ചല്‍ സ്വദേശി 17 സമ്ബര്‍ക്കം

23 അഞ്ചല്‍ സ്വദേശി 23 സമ്ബര്‍ക്കം

24 അഞ്ചല്‍ സ്വദേശി 45 സമ്ബര്‍ക്കം

25 അഞ്ചല്‍ സ്വദേശി 26 സമ്ബര്‍ക്കം

26 അഞ്ചല്‍ സ്വദേശി 1 സമ്ബര്‍ക്കം

27 അഞ്ചല്‍ സ്വദേശി 3 സമ്ബര്‍ക്കം

28 അഞ്ചല്‍ സ്വദേശി 40 സമ്ബര്‍ക്കം

29 അഞ്ചല്‍ സ്വദേശി 29 സമ്ബര്‍ക്കം

30 അഞ്ചല്‍ സ്വദേശി 65 സമ്ബര്‍ക്കം

31 അഞ്ചല്‍ സ്വദേശിനി 26 സമ്ബര്‍ക്കം

32 അഞ്ചല്‍ സ്വദേശിനി 19 സമ്ബര്‍ക്കം

33 അഞ്ചല്‍ സ്വദേശിനി 10 സമ്ബര്‍ക്കം

34 അഞ്ചല്‍ സ്വദേശിനി 63 സമ്ബര്‍ക്കം

35 അഞ്ചല്‍ സ്വദേശിനി 45 സമ്ബര്‍ക്കം

36 അഞ്ചല്‍ സ്വദേശിനി 45 സമ്ബര്‍ക്കം

37 അഞ്ചല്‍ സ്വദേശിനി 18 സമ്ബര്‍ക്കം

38 അമ്ബലപ്പുഴ സ്വദേശി 45 സമ്ബര്‍ക്കം

39 അലയമണ്‍ സ്വദേശി 50 സമ്ബര്‍ക്കം

40 ഇളമാട് സ്വദേശി 17 സമ്ബര്‍ക്കം

41 ഇളമാട് സ്വദേശി 67 സമ്ബര്‍ക്കം

42 ഓച്ചിറ പായിക്കുഴി സ്വദേശി 31 സമ്ബര്‍ക്കം

43 കരവാളൂര്‍ സ്വദേശിനി 37 സമ്ബര്‍ക്കം

44 കരവാളൂര്‍ സ്വദേശിനി 3 സമ്ബര്‍ക്കം

45 കാവനാട് സ്വദേശി 61 സമ്ബര്‍ക്കം

46 കുമ്മിള്‍ കടയ്ക്കല്‍ സ്വദേശി 26 സമ്ബര്‍ക്കം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

47 കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി 29 സമ്ബര്‍ക്കം

48 കുലശേഖരപുരം സ്വദേശിനി 70 സമ്ബര്‍ക്കം

49 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 2 Months സമ്ബര്‍ക്കം

50 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 34 സമ്ബര്‍ക്കം

51 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 34 സമ്ബര്‍ക്കം

52 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 58 സമ്ബര്‍ക്കം

53 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 22 സമ്ബര്‍ക്കം

54 കൊട്ടാരക്കര സ്വദേശിനി 32 സമ്ബര്‍ക്കം

55 ചടയമംഗലം സ്വദേശിനി 48 സമ്ബര്‍ക്കം

56 ചവറ സ്വദേശി 24 സമ്ബര്‍ക്കം

57 ചവറ സ്വദേശി 38 സമ്ബര്‍ക്കം

58 ചവറ സ്വദേശിനി 2 സമ്ബര്‍ക്കം

59 ചാത്തിനാംകുളം സ്വദേശിനി 23 സമ്ബര്‍ക്കം

60 തട്ടാമല സ്വദേശി 21 സമ്ബര്‍ക്കം

61 തട്ടാമല സ്വദേശിനി 37 സമ്ബര്‍ക്കം

62 തലച്ചിറ സ്വദേശി 61 സമ്ബര്‍ക്കം

63 തെന്മല സ്വദേശി 10 സമ്ബര്‍ക്കം

64 പരവൂര്‍ തെക്കുംഭാഗം സ്വദേശി 50 സമ്ബര്‍ക്കം

65 പൂയപ്പളളി സ്വദേശി 35 സമ്ബര്‍ക്കം

66 പൂയപ്പളളി സ്വദേശിനി 52 സമ്ബര്‍ക്കം

67 രാമന്‍കുളങ്ങര സ്വദേശി 35 സമ്ബര്‍ക്കം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

68 വിളക്കുടി സ്വദേശിനി 10 സമ്ബര്‍ക്കം

69 വെളിനല്ലൂര്‍ സ്വദേശി 58 സമ്ബര്‍ക്കം

70 ശക്തികുളങ്ങര സ്വദേശിനി 62 സമ്ബര്‍ക്കം

71 അഞ്ചല്‍ സ്വദേശിനി 36 സമ്ബര്‍ക്കം

72 കൊല്ലം കോര്‍പ്പറേഷന്‍ വെളളയിട്ടമ്ബലം സ്വദേശിനി 54 സമ്ബര്‍ക്കം

73 കൊല്ലം പുന്തലത്താഴം സ്വദേശി 65 സമ്ബര്‍ക്കം ആരോഗ്യ പ്രവര്‍ത്തക

74 ചെറിയഴീക്കല്‍ സ്വദേശിനി 31 ആരോഗ്യ പ്രവര്‍ത്തക

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment