സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674,…
കോവിഡ് പരിശോധന: പുതുക്കിയ നിരക്കുകൾ തിരുവനന്തപുരം : സ്വകാര്യ ലാബുകളിലെ കോവിഡ് – 19 പരിശോധനാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.…
ഇന്ത്യൻ സൂപ്പർലീഗ് ആദ്യമത്സരം കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിൽ പനാജി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ആദ്യമത്സരം കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹന്‍ ബഗാനും തമ്മില്‍ നവംബര്‍ 20 ന് ഗോവയിലെ ജിഎംസി…
കരിപ്പൂർ വിമാനാപകടം: 660 കോടി രൂപ നഷ്ടപരിഹാരം നല്കാൻ തീരുമാനം കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ നഷ്ടപരിഹാരമായി 660 കോടി രൂപ നല്കാന് തീരുമാനമായി. വിമാനത്തിനുണ്ടായ നഷ്ടം നികത്താന്‍ 378.83 കോടി രൂപയും,…
കാണ്മാനില്ല പാലക്കാട് ജില്ലയിലെ തൃത്താല കപ്പൂർ പഞ്ചായത്തിൽ പള്ളങ്ങാട്ടുചിറയിൽ താമസിക്കുന്ന പുതുപ്പറമ്പിൽ സുധരത്നം എന്നവരുടെ മകൻ ജിതിൻ 17വയസ്സ് എന്ന കുട്ടിയെ…
സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട്…
നീന്തലിൽ ചരിത്രം കുറിക്കാൻ ഡോൾഫിൻ രതീഷ് കൊല്ലം: നീന്തലില്‍ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് കൊല്ലം ബീച്ചിലെ ലൈഫ് ഗാര്‍ഡ് കൂടിയായ ഡോള്‍ഫിന്‍ രതീഷ്. ഗിന്നസ് ലക്ഷ്യമിട്ട് നവംബര്‍…
ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം; മൂന്ന് പേർ മരിച്ചു കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്നുണ്ടായ കൊലപാതകത്തിന് പിന്നാലെ ഫ്രാന്‍സില്‍ വീണ്ടും ആക്രമണം. ഫ്രഞ്ച് നഗരമായ നെെസില് നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയുടെ…
ബാംഗ്ലൂർ ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരി അറസ്റ്റിൽ ബാംഗ്ലൂർ : ബംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തു. മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തത്തിനു…
കാഴ്ചപരിമിതർക്ക് വൈറ്റ് കെയിൻ വിതരണം ചെയ്ത് ആംവേ തിരുവനന്തപുരം: കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 150 ഓളം വൈറ്റ് കെയിനുകള്‍ വിതരണം ചെയ്ത് ആംവേ. കേരളത്തിലെ നാഷണല്‍ അസോസിയേഷന് ഓഫ്…
ശബരിമല മണ്ഡല മഹോത്സവം: ദർശനം വെർച്വൽ ക്യൂ മുഖേന പത്തനംതിട്ട : 2020 – 2021 വര്‍ഷത്തെ ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിന് 2020…
കോവിഡ് മരണങ്ങളിൽ 15 ശതമാനവും വായു മലിനീകരണം മൂലം ബെര്‍ലിന്‍: അന്തരീക്ഷ വായൂ മലിനീകരണവും കോവിഡ് മരണങ്ങള് വര്‍ധിക്കാന്‍ ഇടയാക്കിയെന്ന് പഠനം. കോവിഡ് മൂലമുണ്ടായ മരണങ്ങളില്‍ 15 ശതമാനം സംഭവിച്ചത്…