എക്സൈസ് സ്ക്വോഡ് എന്ന വ്യാജേന കഞ്ചാവ് കേസിലെ പ്രതിയെ തട്ടികൊണ്ട് പോയി പണം അപരിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ കൊട്ടാരക്കര: കോട്ടാത്തല സ്വദേശിയും കഞ്ചാവ് കേസിലെ പ്രതിയുമായിരുന്ന ആളിനെ കഴിഞ്ഞ ദിവസം രാത്രി ഒരു കാറിൽ വന്ന സംഘം കളീലുവിള…