കൊട്ടാരക്കരയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി വ്യാപാരി പിടിയിൽ കൊട്ടാരക്കര : നിരോധിത പുകയില ഉത്പന്നങ്ങള്‍ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വില്പന നടത്തി വന്ന വ്യാപാരി മേലില കിഴക്കേത്തെരുവ് ഷാജിമുക്ക് ടി…