
കൊട്ടാരക്കര സബ് കോടതിയിൽ വ്യാജ രേഖകൾ ഹാജരാക്കിയ കേസിലെ പ്രതി പിടിയിൽ
കൊട്ടാരക്കര: സബ് കോടതിയിൽ വ്യാജ രേഖകൾ തെളിവായി കെട്ടിചമച്ച് ബാങ്ക് സ്റ്റെമെന്റ്റ് ഹാജരാക്കിയ കേസിൽ പ്രതിയായ കൊട്ടാരക്കര കലയപുരം കല്ലുവിള വീട്ടിൽ ജോർജ്കുട്ടി(56) പോലീസിന്റെ പിടിയിലായി. കോടതി മുമ്പാകെ…