ലൈംഗികാതിക്രമ പരാതികളില്‍ കര്‍ശന നടപടിയുമായി ഗൂഗിള്‍; 48 പേരെ പുറത്താക്കി കാലിഫോർണിയ : തൊഴിലിടത്തിലും പുറമെയുമുള്ള ലൈംഗികാതിക്രമ പരാതികളുടെ പേരില്‍ ഗൂഗിള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്താക്കിയത് 48 ജീവനക്കാരെ. ഇതില്‍ 13…