നെടുവത്തൂർ ഡിവിയുപി സ്കൂളിലെ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു. നെടുവത്തൂർ ഡിവിയുപി സ്കൂളിലെ ശാസ്ത്രമേള കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐപിഎസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തുണ്ടായിരുന്ന രോഗബാധിതമായ തെങ്ങ്…