സ്കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും ബാഡ്ജ് വിതരണം ചെയ്തു കൊട്ടാരക്കര താലൂക്ക് പരിധിയിലുള്ള സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കും ആയമാർക്കും റോഡ് സുരക്ഷാ സംബന്ധമായ ട്രയിനിംഗ് ക്ലാസ് 2019 മെയ് 29…