കൊല്ലം റൂറൽ പോലീസ് ജില്ലയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മ (RA-CE) ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര: കൊല്ലം റൂറൽ പോലീസ് ജില്ലയുടെ പരിധിയിൽ പ്രവർത്തിച്ചു വരുന്ന എല്ലാ റെസിഡന്റ്സ് അസോസിയേഷനുകളേയും ഉൾകൊള്ളിച്ചു കൊണ്ടുള്ള RA-CE (Residents…