കൊട്ടാരക്കരയിലെ അച്ചായൻ പോറ്റിയാണ് ( പൂർണ്ണ പ്രകാശ് ഹോട്ടൽ ) കൊട്ടാരക്കര : പൂർണ്ണ പ്രകാശ് ഹോട്ടൽ നടത്തുന്ന അച്ചായനെ പോറ്റിയെന്നാണ് വിളിക്കുന്നത് ജന്മം കൊണ്ട് പോറ്റി അല്ലെങ്കിലും വെജിറ്റേറിയൻ ആഹാരം…