
ദുരന്തബാധിതര്‍ക്ക് 10,000 രൂപ അടിയന്തരസഹായമായി നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരന്തബാധിതരായവര്‍ക്ക് 10,000 രൂപ അടിയന്തരസഹായമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം…