ലിറ്റിൽ കൈറ്റ് പുരസ്കാരം നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു. കൊട്ടാരക്കര : ജില്ലാതലത്തിൽ പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്കാരം കൊട്ടാരക്കര നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂളിന് പൊതു…