മൊറട്ടോറിയം പ്രതിസന്ധി; ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. തിരുവനന്തപുരം : സംസ്ഥാനത്തെ കാർഷിക വായ്പകൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി ഇന്നലെ അവസാനിച്ചു. ഇന്ന് മുതൽ തിരിച്ചടയ്ക്കൽ നടപടികൾ ആരംഭിക്കും.…