മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ യുവതികൾക്ക് നേരെ അതിക്രമം: പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു കൊട്ടാരക്കര: കേരളത്തിലെ പ്രമുഖ മൈക്രോ ഫിനാൻസ് സ്ഥാപനമായ ഭാരത് ഫിനാൻസ് ഇൻക്ള്യൂഷൻ ലിമിറ്റഡിന്റെ കൊട്ടാരക്കര കൊട്ടപ്പുറത്ത് പ്രവർത്തിക്കുന്ന ബ്രാഞ്ചിൽ ഇടപാട്…