നെടുവത്തൂർ പിണറ്റുമൂട് സ്വദേശിക്കു കുവൈറ്റ് കൊട്ടാരക്കര അസോസിയേഷന്റെ കൈത്താങ്ങ്. കൊട്ടാരക്കര: നെടുവത്തൂർ പിണറ്റുമൂട് സ്വദേശിനിയും കാൻസർ രോഗിയുമായ ബേബി ഗിരിജക്കു കുവൈറ്റിലുള്ള കൊട്ടാരക്കര താലൂക്കിലെ പ്രവാസികളുടെ കൂട്ടായ്മ ആയ കുവൈറ്റ്…