കൊട്ടാരക്കരയിൽ ഐ മാൾ ഉദ്ഘാടനം: തിക്കിലും തിരക്കിലും ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക് കൊട്ടാരക്കര: പുതുതായി കൊട്ടാരക്കരയിൽ ആരംഭിച്ച ബഹുനില കുത്തക വ്യാപാര സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിനെത്തിയ താരപുത്രനായ യുവ താരത്തെ ഒരു നോക്കു കാണാനെത്തിയ…