കെ ഐ പി ക്വാർട്ടേഴ്സിൽ ബ്യൂട്ടീഷ്യൻ മരിച്ച നിലയിൽ കൊട്ടാരക്കര: ബ്യൂട്ടിപാർലർ ഉടമയായ യുവാവിനെ സർക്കാർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയം ഉള്ളതായി പൊലീസ് പറഞ്ഞു. കൊട്ടാരക്കര…