കിഡ്നി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ പിടിയിൽ കൊട്ടാരക്കര : കൊല്ലം അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശി അജിത്തിന് കിഡ്നി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. മുതുപിലാക്കോട് ശാസ്താംകോട്ട മംഗലത്ത്…