മഞ്ചേശ്വരം എം.എൽ.എ അന്തരിച്ചു കാസർകോട്: മഞ്ചേശ്വരം എം.എൽ.എയും മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ പി.ബി.അബ്ദുൾ റസാഖ് അന്തരിച്ചു. 65 വയസായിരുന്നു. അസുഖത്തെ തുടർന്ന്…