കാലിത്തീറ്റ വില: ക്ഷീരകർഷകർ പ്രതിസന്ധിയിൽ കാലിത്തീറ്റ അടിക്കടിയുണ്ടാകുന്ന വില വർധനവ് ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഗോതമ്പു പൊടിയ്ക്കും , പരുത്തിപ്പിണാക്കിനും വില കൂടി. ഒരോ ആഴ്ചതോറും കാലത്തീറ്റയ്ക്ക്…