സി.വി.എൻ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നടത്തിയ നീന്തൽ പരിശീലനം ബി. അശോകൻ ഐ.പി. എസ് ഉദ്ഘാടനം ചെയ്തു. തൃക്കണ്ണമംഗൽ: എസ്. പി. സി യുടെ ആഭിമുഖ്യത്തിൽ സി.വി.എൻ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നടത്തിയ നീന്തൽ പരിശീലനം കൊല്ലം ജില്ലാ പോലീസ്…