കൊടുംചൂടില്‍ വെന്തുരുകി കൊല്ലത്തിൻ്റെ കിഴക്കന്‍ മേഖല പുനലൂർ: കൊടുംചൂടില്‍ വെന്തുരുകി കൊല്ലത്തിൻ്റെ കിഴക്കന്‍ മേഖല. രണ്ടുദിവസത്തിനിടെ ഇരുപതിലധികം ആളുകള്‍ക്കാണ് പുനലൂരില്‍ മാത്രം സൂര്യാതപമേറ്റത്. പുനലൂരിലെ പ്രത്യേക കാലാവസ്ഥയെക്കുറിച്ച്…