
മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ തൃക്കണ്ണമംഗലിൽ ‘ബാപ്പുുജി @150’ സംഘടിപ്പിച്ചു
കൊട്ടാരക്കര : മഹാത്മാ ഗാന്ധിയുടെ 150-മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി തൃക്കണ്ണമംഗൽ സി.വി.എൻ.എം എൽ.പി.എസിന്റെ ആഭിമുഖ്യത്തിൽ ‘ബാപ്പുജി @ 150’ മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ…