
എടിഎമ്മുകളും ബാങ്കുകളും കേന്ദ്രീകരിച്ച് സംയുക്ത നിരീക്ഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനമായി
കൊട്ടാരക്കര: ജില്ലയിൽ വർധിച്ചുവരുന്ന അക്രമങ്ങൾ തടയുന്നതിനായി പോലീസിന്റെയും ബാങ്കുകളുടേയും സംയുക്ത സഹകരണത്തോടെ നിരീക്ഷണങ്ങളും രാത്രികാല പെട്രോളിങ്ങും ശക്തമാക്കണം എന്ന് കൊല്ലത്ത്…