തെക്കന്‍ കേരളത്തില്‍ വ്യാപക മഴ, കൊല്ലത്ത് പള്ളിക്കലാര്‍ കരകവിഞ്ഞു കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ മഴ കുറഞ്ഞതിനു പിന്നാലെ തെക്കന്‍ കേരളത്തില്‍മഴ തുടങ്ങി,ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളില്‍ വ്യാപകമായിമഴ പെയ്തു…
സൗമ്യ വധം: പ്രതി അജാസ് മരിച്ചു. ആലപ്പുഴ: വള്ളിക്കുന്നത്ത് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു. സൗമ്യയെ…