മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന് പരുക്ക് സിഡ്നി: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന് സര്‍ഫിങിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതര പരുക്ക്. കഴുത്തിനും തലയ്ക്കും പരുക്കേറ്റതായി…
തൃക്കണ്ണമംഗൽ കാൽനട യാത്രക്കാരനെ ഇടിച്ച “ഫ്രീക്കനെ” നാട്ടുക്കാർ പിടികൂടി. തൃക്കണ്ണമംഗൽ: അമ്പലം ജംഗ്ഷന് സമീപം നെല്ലിക്കുന്നം ഭാഗത്തു നിന്നും അമിത വേഗതയിൽ എത്തിയ ബൈക്ക് കാൽനടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു. നിർത്താതെ…
പ്രാര്‍ത്ഥനകളെല്ലാം വിഫലമാക്കി :ബാലഭാസ്കര്‍ വിടവാങ്ങി തിരുവനന്തപുരം :പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കര്‍ അന്തരിച്ചു. കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്കര്‍…
കൊട്ടാരക്കരയിൽ വാഹനാപകടം : യുവാവ് മരണപെട്ടു കൊട്ടാരക്കര :പിക്കപ്പും കാറുമായി കൂട്ടിയിടിച്ച് യുവാവ് മരണപെട്ടു. അമ്മൂമ്മ മുക്ക് സ്വദേശി ഗണേഷ് ആണ് മരിച്ചത്.
കരുനാഗപ്പള്ളിയിൽ കെഎസ്ആർറ്റിസി ബസിൻ്റെ ഡോർ തുറന്ന് കണ്ടക്ടർ പുറത്തേക്ക് തെറിച്ചു വീണു. കരുനാഗപ്പള്ളി: കെഎസ്ആർറ്റിസി ബസിൻ്റെ ഡോർ തുറന്ന് കണ്ടക്ടർ പുറത്തേക്ക് തെറിച്ചു വീണു. കരുനാഗപ്പള്ളി പുതിയകാവിനു സമീപം ഇന്ന് രാവിലെ ആണ് സംഭവം.…
കരുനാഗപ്പള്ളിയിൽ പെൺകുട്ടി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം: കരുനാഗപ്പള്ളിയിൽ പെൺകുട്ടി ട്രെയിൻ തട്ടി മരിച്ചു. കരുനാഗപ്പള്ളി സ്വദേശി അർച്ചന (17 ) ആണ് മരിച്ചത്.