മലപ്പുറത്ത് കര്ഷകന് വയലില്‍ കുഴഞ്ഞുവീണ് മരിച്ചു മലപ്പുറം : കര്ഷകന് വയലില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരുന്നാവായയിലെ കുറ്റിയത്ത് സുധി കുമാറിനെയാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…