
സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ഥികള്‍
കൊച്ചി: സ്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയെ തുടര്‍ന്ന് കൊച്ചിയില്‍ 29 വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ എഴുതാനാവില്ലെന്ന് പരാതി.…