
കാരുണ്യ പ്രവര്‍ത്തനത്തിന് പൊതുപ്രവര്‍ത്തകര്‍ മുന്‍ഗണന നല്‍കണം: മുസ്ലിംലീഗ്
ശാസ്താംകോട്ട: മതത്തില്‍ മാത്രമല്ല രാഷ്ട്രീയത്തിലും കാരുണ്യംനിറഞ്ഞാലേ പൊതുസമൂഹം അവരെ സ്വീകരിക്കുകയുള്ളൂവെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം അന്‍സാറുദ്ദീന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ…