സമൂഹവ്യാപനം: പ്രധാന കേന്ദ്രമായി ആലുവ ആലുവ: കോവിഡ് സമൂഹവ്യാപനത്തിെന്റ മധ്യ കേരളത്തിലെ പ്രധാന കേന്ദ്രമായി ആലുവ മാറുന്നു. മേഖല ഹോട്സ്പോട്ടായിട്ട് ദിവസങ്ങളായി. ഓരോ ദിവസവും രോഗികളുടെ…
സിസ്റ്റര്‍ ലൂസിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവ് തിരുവനന്തപുരം: സി.ലൂസി കളപ്പുരയ്ക്ക് സംരക്ഷണം നല്കാന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തന്റെ ജീവനും സ്വന്തിനും ഭീഷണിയുണ്ടെന്നും മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാന്‍…
ഹോം ക്വാറന്റീന് ലംഘിച്ച് പുറത്തിറങ്ങിയതിന് ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്. പത്തനംതിട്ട: ഹോം ക്വാറന്റീന് ലംഘിച്ച് പുറത്തിറങ്ങിയതിന് ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്. മൂന്നാംതീയതി റിയാദില്‍ നിന്നെത്തി നിരീക്ഷണത്തില്‍…
സ്വര്‍ണക്കടത്തില്‍ വകുപ്പുതല അന്വേഷണം വേണം; ഡിജിപിക്ക് ഐജിയുടെ കത്ത് തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ വകുപ്പുതല അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഡിജിപി ലോക്നാഥ്…
കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; രോഗബാധിതര്‍ 1.26 കോടിപിന്നിട്ടു. ലോകത്ത് ദിനം പ്രതി വര്‍ധിച്ചുവരുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന . ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ രോഗികളുടെ…
വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്; നാല് പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ വെളളിയാഴ്ച്ച ഒരാള്‍ക്ക് കൂടി കോവിഡ് – 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നാല് പേര്…
വയനാട്പരക്കുനി കോളനി ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു വയനാട് : പനമരം ഗ്രാമപഞ്ചായത്തിലെ പരക്കുനി കോളനി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള സന്ദര്‍ശിച്ചു. കോളനിയിലെ അടിസ്ഥാന സൗകര്യങ്ങളും താമസക്കാരുടെ…
വയനാട് സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ജില്ലയായി വയനാട് : അതിജീവനത്തിന്റെ ജൈവ വൈവിധ്യങ്ങള്‍ എന്ന ലക്ഷ്യവുമായി ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ തുടങ്ങിയ പച്ചത്തുരുത്ത് പദ്ധതിയിലൂടെ സംസ്ഥാനത്തെ…
ഗോത്രഭാഷയില്‍ പഠനം മഴവില്‍ പൂവിന് തുടക്കമായി വയനാട് : ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്ര ശിക്ഷാ കേരള ഒരുക്കിയ ഓണ്‍ലൈന്‍ പഠന ക്ലാസായ മഴവില്‍ പൂവിന് തുടക്കമായി.…
വയനാട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു. വയനാട് : സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യ കിറ്റ് വിതരണം ജില്ലയില്‍ തുടങ്ങി.…
ഓട്ടോയിൽ 8 കുപ്പി വിദേശ മദ്യവുമായി പിടിയിൽ കൊട്ടാരക്കര : കോട്ടാത്തല പണയിൽ ജംഗ്ഷനിൽ ഓട്ടോ റിക്ഷയിൽ 500 ml ഇന്ത്യൻ നിർമ്മിത വിദേശ മദ്യം 500 രൂപയ്ക്ക്…
കോവിഡ് 19: ശാസ്താംകോട്ടയിൽ പ്രതിരോധ നടപടികൾ കർശനമാക്കി ശാസ്താംകോട്ട: കോവിഡ് 19 സാമൂഹിക വ്യാപന നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ അധികാരികളുടെ നിർദ്ദേശ പ്രകാരം ശാസതാംകോട്ട ഗ്രാമ പഞ്ചായത്തിൽ…