
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം വരെ ഉയർന്നേക്കും; വിലയിരുത്തൽ ഇന്നലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ
കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് വിലയിരുത്തൽ. തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകാൻ സാധ്യത. ഓരോ ദിവസത്തെയും…