
കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി ഭാരവാഹികളായി എം.വിനോദ്(പ്രസിഡന്റ്), എസ്.കെ.ശോഭാമണി(വൈ.പ്രസി.), എസ്.ഗിരീഷ്(സെക്രട്ടറി), സജീവ് ഖാൻ(ജോ.സെക്ര.), ചിന്തു(ട്രഷറർ), അജിത് കുമാർ,…