
ഇന്ത്യയിലെ 30 വര്‍ഷത്തെ അസ്ഥിരത ഒരൊറ്റ ബട്ടണ്‍ കൊണ്ട് ജനം അവസാനിപ്പിച്ചു- പ്രധാനമന്ത്രി.
ബെര്‍ലിന്‍: മൂന്ന് ദശകങ്ങളായി ഇന്ത്യയില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതയെ ഒരൊറ്റ ബട്ടണ്‍ കൊണ്ട് ജനങ്ങള്‍ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്മോദി. ജര്‍മന്‍…