Asian Metro News

ഇന്ത്യയിലെ 30 വര്‍ഷത്തെ അസ്ഥിരത ഒരൊറ്റ ബട്ടണ്‍ കൊണ്ട് ജനം അവസാനിപ്പിച്ചു- പ്രധാനമന്ത്രി.

 Breaking News

ഇന്ത്യയിലെ 30 വര്‍ഷത്തെ അസ്ഥിരത ഒരൊറ്റ ബട്ടണ്‍ കൊണ്ട് ജനം അവസാനിപ്പിച്ചു- പ്രധാനമന്ത്രി.

ഇന്ത്യയിലെ 30 വര്‍ഷത്തെ അസ്ഥിരത ഒരൊറ്റ ബട്ടണ്‍ കൊണ്ട് ജനം അവസാനിപ്പിച്ചു- പ്രധാനമന്ത്രി.
May 03
11:44 2022

ബെര്‍ലിന്‍: മൂന്ന് ദശകങ്ങളായി ഇന്ത്യയില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതയെ ഒരൊറ്റ ബട്ടണ്‍ കൊണ്ട് ജനങ്ങള്‍ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്മോദി. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെക്കുറിച്ചോ തന്റെ സര്‍ക്കാരിനോ കുറിച്ചോ സംസാരിക്കാനല്ല ഇവിടെയെത്തിയതെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കോടിക്കണക്കിന് ഇന്ത്യക്കാര്‍ എന്നുപറയുന്നത് ഇന്ത്യയില്‍ ജീവിക്കുന്നവരെ മാത്രമല്ല, ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ഭാരതാംബയുടെ മക്കളെ കുറിച്ചുകൂടിയാണ് പറയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment