
സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ പടരുന്ന തക്കാളിപ്പനിക്കു കാരണമാകുന്നത് കോക്സാകി വൈറസ് വകഭേദങ്ങളാണെന്നു കണ്ടെത്തല്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ പടരുന്ന തക്കാളിപ്പനിക്കു കാരണമാകുന്നത് കോക്സാകി വൈറസ് വകഭേദങ്ങളാണെന്നു കണ്ടെത്തല്‍. തിരുവനന്തപുരത്ത് അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ…