
‘ഇരുചക്ര വാഹനങ്ങളില്‍ രൂപമാറ്റം’; സംസ്ഥാനത്ത് 2024ല്‍ രജിസ്റ്റര്‍ ചെയ്തത് 22,733 കേസുകള്‍
പത്തനംതിട്ട : റോഡ് സുരക്ഷക്ക് ഭീഷണിയായും ശബ്ദ-പുക മലനീകരണം നടത്തിയും ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമം സംസ്ഥാനത്ത് കര്‍ശനമാക്കുന്നു.…