
ദുരന്തത്തിൽ താങ്ങാകലും ലക്ഷ്യമിട്ട് എൻസിസി പരിശീലനകേന്ദ്രം;നിർമ്മാണ പ്രവൃത്തിക്ക് 17ന് തുടക്കം: മന്ത്രി
ദേശീയ നിലവാരത്തിൽ എൻ സി സിയ്ക്കായി തിരുവനന്തപുരം കല്ലറയിൽ ആരംഭിക്കുന്ന പരിശീലനകേന്ദ്രത്തിലെ നിർമാണപ്രവൃത്തികൾക്ക് മെയ് 17ന് തുടക്കമാവും. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ…