
മലപ്പുറത്തെ നിപ: സമ്പര്‍ക്കപ്പട്ടികയിലെ രണ്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിലെ നിപ സ്ഥിരീകരിച്ച രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. വളാഞ്ചേരി സ്വദേശിയായ നാല്പത്തിരണ്ടുകാരി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.…