
മലപ്പുറത്ത് ടിപ്പര്‍ ബൈക്കിലിടിച്ച് അപകടം; ബിഹാര്‍ സ്വദേശി മരിച്ചു
മലപ്പുറം: വേങ്ങരയ്ക്കടുത്ത് ടിപ്പര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി അജ്മല്‍ ഹുസൈന് ആണ് മരിച്ചത്. രാവിലെ 8…