
പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ്, കാലാവസ്ഥധിഷ്ഠിത വിള ഇന്‍ഷുറന്‍സിലും അംഗമാകാന്‍ 5 ദിവസം കൂടി
എറണാകുളം: കേന്ദ്ര സര്‍ക്കാരുമായി സംയോജിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികളാണ് പ്രധാനമന്ത്രി ഫസല്‍ ഭീമായോജനയും കാലാവസ്ഥാധിഷ്ഠിതവിള ഇന്‍ഷുറന്‍സ്…