കാണാതായ വ്യക്തിയുടെ മൃതദേഹം കണ്ടെത്തി പട്ടാഴി : കഴിഞ്ഞ ദിവസം ഇടക്കടവ് പാലത്തിൽ നിന്നും കാണാതായ വ്യക്തിയുടെ മൃതദേഹം കുളക്കട – ഇളങ്ങമംഗലം തൂക്കുപാലത്തിന് സമീപം കണ്ടെത്തി. മാലൂർ പാറക്കടവ് സുരേഷ് (50) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്